SignIn
Kerala Kaumudi Online
Saturday, 04 July 2026 4.20 AM IST

ലാറ്ററൽ എൻട്രി  സ്‌പോട്ട് അഡ്മിഷൻ

kobtvlukka

കടുത്തുരുത്തി : കടുത്തുരുത്തി ഗവ.പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 13, 14 തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. ഇനിയും അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർക്ക് 10വരെ www.polyadmission.org എന്ന വെബ്‌സൈറ്റ് മുഖേനയോ കോളേജിൽ നേരിട്ടെത്തിയോ അപേക്ഷ നൽകാം. രണ്ടുവർഷ ഐ.ടി.ഐ., കെ.ജി.സി.ഇ.എന്നിവയിലേതിലെങ്കിലുമോ സയൻസ് വിഷയമെടുത്ത് പ്ലസ്ടുവോ വി.എച്ച്.എസ്.ഇയോ ആണ് യോഗ്യത. 50 ശതമാനം മാർക്കോടെ വിജയമുണ്ടാവണം. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ അപേക്ഷകർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഫോൺ: 9495778750.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL