
കൊച്ചി: ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ ദേശീയ ഭാരവാഹികളായി കെ. രാമപ്രസാദ് (പ്രസിഡന്റ്), പി.എച്ച് വിനിത (ജനറൽ സെക്രട്ടറി), എൻ.എൻ ബൈജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു
പ്രതിനിധി സമ്മേളനം ബെഫി ദേശീയ പ്രസിഡന്റ് എസ്.എസ് അനിൽ ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി ആർ ഷിമിത്ത് , ഫെഡറൽ ബാങ്ക് റിട്ടയറീസ് ഫോറം ജനറൽ സെക്രട്ടറി എൻ. നന്ദകുമാരൻ നായർ, ബെഫി ജനറൽ സെക്രട്ടി ജെറിൻ കെ. ജോൺ, ബെഫി മുൻ ദേശീയ പ്രസിഡന്റ് പി. സദാശിവൻ പിള്ള, ഷാജു ആന്റണി, ഫെഫി വൈസ് പ്രസിഡന്റ് പി.എം സോന തുടങ്ങിയവർ സംസാരിച്ചു. ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ ദേശീയ പ്രസിഡന്റ് കെ. രാമപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |