SignIn
Kerala Kaumudi Online
Sunday, 05 July 2026 6.17 AM IST

ത്രിദിന ശില്പശാല  സംഘടിപ്പിച്ചു

കോട്ടയം : സംസ്ഥാന ഉന്നതവിദ്യഭ്യാസ കൗൺസിലിന് കീഴിലുള്ള കിസ്റ്റി, എം.ജി സർവകലാശാലയുമായി സഹകരിച്ച് സംഘടിപ്പിച്ച 'ഓക്‌സ്‌ഫോർഡ് നാനോപോർ സീക്വൻസിംഗ് ആൻഡ് ഡാറ്റ അനാലിസിസ് ' ത്രിദിന ഹാൻഡ്‌സ് ഓൺ പരിശീലന ശില്പശാല വിജയകരമായി പൂർത്തിയായി. വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ഡി.മാവൂത് ഉദ്ഘാടനം നിർവഹിച്ചു. കിസ്റ്റി കോ-ഓർഡിനേറ്റർ പ്രൊഫ. (ഡോ.) ഇ. കെ. രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. സർവകലാശാല രജിസ്ട്രാർ പ്രൊഫ. (ഡോ.) ബിനു ജോർജ് വർഗീസ്, പ്രൊഫ. (ഡോ.) കെ. ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും വിദഗ്ദ്ധരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL