SignIn
Kerala Kaumudi Online
Friday, 10 July 2026 1.31 PM IST

മിനി ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ്

manacrcd
മണർകാട് സെന്റ് മേരീസ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫിഫ മിനി വേൾഡ് കപ്പ് 2026.

മണർകാട് : ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മണർകാട് സെന്റ് മേരീസ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ഫിഫ മിനി വേൾഡ് കപ്പ് 2026' ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട് ലഹരിവിരുദ്ധ പ്രചാരണവുമായി ബന്ധിപ്പിച്ചാണ് പരിപാടി നടന്നത്. മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ.സനോജ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.എലിസബത്ത് സക്കറിയ ആശംസ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ സനീജ് എം.സാലു സ്വാഗതവും, രണ്ടാം വർഷ ചരിത്ര വിഭാഗം വിദ്യാർത്ഥിനി അലീന നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, GAGANYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL