SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.19 AM IST

കഥ - കവിത അരങ്ങ്

kadha

അയ്മനം : പരസ്പരം വായനക്കൂട്ടത്തിന്റെയും, അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്ക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാബ്ലോ നെരൂദ അനുസ്മരണവും കഥ - കവിത അരങ്ങും നടത്തി. എം.ജി യൂണിവേഴ്‌സിറ്റി റിട്ട.ഡെപ്യൂട്ടി രജിസ്ട്രാർ ലേഖ ജെ.അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പരസ്പരം വായനക്കൂട്ടം ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് അദ്ധ്യക്ഷനായി. സബ് എഡിറ്റർ ഉണ്ണികൃഷ്ണൻ അമ്പാടി നെരൂദ അനുസ്മരണം നടത്തി. കഥ - കവിത അരങ്ങ് കടന്തേരി കവിസംഘം പ്രസിഡന്റ് കെ.എസ്‌.സോമശേഖരൻ ഉദ്ഘാടനം ചെയ്തു. ജി.പ്രസാദ് സ്വാഗതവും, അയ്മനം സുധാകരൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL