SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

ലോക ജനസംഖ്യാദിനം: ജില്ലാതല ഉദ്ഘാടനം

കോട്ടയം : ലോക ജനസംഖ്യാദിനം ജില്ലാതല ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എം.പി നിർവഹിച്ചു. കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.കെ. വൈശാഖ്, കോട്ടയം നഗരസഭാ കൗൺസിലർമാരായ സാലി മാത്യു, എസ്. ഗോപകുമാർ, ബസേലിയസ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എസ്. മനോജ് നാരായൺ, ഡോ. സാം സാവിയോ, ഡോ. ബി.കെ. പ്രസീദ, ഡോ. അനുപ ലൂക്കാസ്, എസ്. സജീവ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL