
കോട്ടയം: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിട്ടിയുടെയും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെയും, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ സെപ്തംബർ 12 ന് നാഷണൽ ലോക് അദാലത്ത് നടത്തും. കോട്ടയം ജില്ലാ കോടതി സമുച്ചയത്തിലും വൈക്കം, ഏറ്റുമാനൂർ, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഈരാറ്റപേട്ട കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടക്കുന്നത് . കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2572422,257882 7(കോട്ടയം),
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |