കുമളി: 16കാരിയെ പീഡിപ്പിച്ച കേസിൽ 20കാരൻ അറസ്റ്റിൽ. അണക്കര ചെല്ലാർകോവിൽ സ്വദേശി കുരുവിക്കാട്ട് പാറ കളപുരയ്ക്കൽ സുനീഷ് മകൻ നന്ദു കൃഷ്ണയാണ് (20) അറസ്റ്റിലായത്. കുമളി എസ്.ഐ കെ. അഭിലാഷ് കുമാർ, എസ്.ഐ കിഷോർ സണ്ണി, എ.എസ്.ഐ വിമൽ ദേവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അണക്കരയിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |