SignIn
Kerala Kaumudi Online
Friday, 14 August 2026 5.19 AM IST

തീറ്റപ്പുൽകൃഷി: അപേക്ഷിക്കാം

കോട്ടയം : ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുൽ പദ്ധതിക്കായി ആഗസ്റ്റ് 20 വരെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. 20 സെന്റിന് മുകളിലേയ്ക്കുള്ള പുൽകൃഷി, തരിശുഭൂമിയിലുള്ള പുൽകൃഷി, ചോള കൃഷി പദ്ധതികൾ, പുൽകൃഷിക്കുള്ള യന്ത്രവത്ക്കരണ ധനസഹായം, ജലസേചന ധനസഹായം, സംഘങ്ങൾക്കു തീറ്റപ്പുല്ല് വിപണന യൂണിറ്റുകൾ നടപ്പാക്കാനുള്ള പദ്ധതി എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL