SignIn
Kerala Kaumudi Online
Sunday, 16 August 2026 3.41 AM IST

യുവജന സംഗമം

yuvajana

അയർക്കുന്നം : ഡി.വൈ.എഫ്.ഐ അയർക്കുന്നം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യംഗ് ഇന്ത്യ യുവജന സംഗമം മണർകാട് നടന്നു. എസ്.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം സജിത്ത് പി.ആനന്ദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് ബിജു അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറർ അനീഷ് അന്ത്രയോസ്, ജില്ലാ കമ്മിറ്റി അംഗം അജയ് മോഹൻ, ബ്ലോക്ക് സെക്രട്ടറി സുധിൻ സതീശ്, ബ്ലോക്ക് ട്രഷറർ ടോണി സണ്ണി, ബ്ലോക്ക് ജോയിന്റ് സെക്രട്ടറിമാരായ അരുൺ ശങ്കർ, വി.ആനന്ദ്, ആതിര, അപർണ്ണ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, YOUNG INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL