SignIn
Kerala Kaumudi Online
Sunday, 16 August 2026 3.41 AM IST

കുടുംബ യൂണിറ്റ് യോഗം

പള്ളം : എസ്.എൻ.ഡി.പി യോഗം 28 എ പള്ളം ശാഖയിലെ ഡോ.പല്പു കുടുംബയൂണിറ്റ് യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മോഹനൻ കൊച്ചിത്രയുടെ ഭവനത്തിൽ നടക്കും. കൺവീനർ എൻ.പി പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് രാഘവൻ മണലേൽ പങ്കെടുക്കും. ഗുരുസ്മൃതി കുടുംബയൂണിറ്റ് യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കൊച്ചുമമ്പലം രാജുവിന്റെ വസതിയിൽ നടക്കും. കൺവീനർ കെ.കെ രതീഷ് അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി പി.എം വിശ്വനാഥൻ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL