SignIn
Kerala Kaumudi Online
Monday, 31 August 2026 1.17 AM IST

മാർ തോമസ് ആനിമൂട്ടിലിന് അഭിനന്ദനവുമായി കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി

mar-thomas

കോട്ടയം: കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രാനായി നിയുക്തനായ മാർ തോമസ് ആനിമൂട്ടിലിന്റെ സ്ഥാനലബ്ദിയിൽ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിക്ക് അഭിമാന നിമിഷം. അതിരൂപതയുടെ വികാരി ജനറാൾ സ്ഥാനത്തോടൊപ്പം കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ പ്രസിഡന്റ് സ്ഥാനവും നിർവഹിക്കവെയാണ് സഹായ മെത്രാനായി മാർ തോമസ് ആനിമൂട്ടിൽ നിയുക്തനാകുന്നത്. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധങ്ങളായ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് നിർലോഭമായ പിന്തുണയും പ്രോത്സാഹനവുമാണ് നിയുക്ത ബിഷപ്പ് നൽകി വന്നിരുന്നതെന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ.സുനിൽ പെരുമാനൂർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MAR THOMAS ALIMOOTHIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL