SignIn
Kerala Kaumudi Online
Monday, 31 August 2026 1.17 AM IST

പതാകദിനം ആചരിച്ചു

sree

മുണ്ടക്കയം: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി പുഞ്ചവയൽ ശ്രീദേവി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. പുഞ്ചവയൽ ശ്രീചെറുവള്ളി ദേവീക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ചെയ്ത പതാകകളാണ് വിവിധ കേന്ദ്രങ്ങളിൽ ഉയർത്തിയത്.
​സ്വാഗതസംഘം രക്ഷാധികാരി പി.കെ. ദിവാകരൻ, അധ്യക്ഷൻ സി.എം. ബ്രഹ്മദാസ്, ക്ഷേത്ര മേൽശാന്തിമാർ, സാമുദായിക സംഘടനാ നേതാക്കളായ സജീവ് പി.എ., ഭാസ്കരൻ പെരുശ്ശേരിയിൽ, അശോകൻ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പതാക ഉയർത്തലിന് നേതൃത്വം നൽകി.
​സെപ്റ്റംബർ 4നാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷം നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SREEKRISHNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL