
ചങ്ങനാശേരി: സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഗൈഡ് യൂണിറ്റിന്റെ 32 വിദ്യാർത്ഥിനികൾ പങ്കെടുക്കുന്ന ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം വിനു ജോബ് എം.എൽ.എ നിർവഹിച്ചു. മാനേജർ സിസ്റ്റർ ലിസാ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജയ് കെ.ജോർജ്, ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ് കോട്ടയം ജില്ലാ കമ്മീഷണർ ആൻസി മേരി ജോൺ, ജില്ലാ സെക്രട്ടറി ജോസഫ് വർഗീസ്, മുൻ പ്രിൻസിപ്പൽ സിസ്റ്റർ ക്ലാരിസ്, പി.ടി.എ പ്രസിഡന്റ് വർഗീസ് ആന്റണി, ഗൈഡ് ക്യാപ്റ്റൻ ജിജി തോമസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |