
കോട്ടയം : മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ ഓഫീസിൽ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസ് നിയമനത്തിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഇന്ന് രാവിലെ 10.30 ന് നടക്കും. വിദ്യാഭ്യാസ യോഗ്യത : കെമിസ്ട്രി/ മൈക്രോബയോളജി/എൻവയോൺമെന്റൽ സയൻസിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. പ്രായപരിധി : 32 വയസ്. സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം കോട്ടയം ശ്രീനിവാസ അയ്യർ റോഡിലുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ ഓഫീസിൽ എത്തണം. ഫോൺ : 04812302445.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |