SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.31 AM IST

ജനശ്രീ മിഷൻ കൺവെൻഷൻ

nattkom

ഏറ്റുമാനൂർ : ജനശ്രീ മിഷൻ ഏറ്റുമാനൂർ മേഖലാ കൺവെൻഷൻ നാട്ടകം സുരേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനശ്രീ മിഷൻ ഏറ്റുമാനൂർ നിയോജകമണ്ഡലം ചെയർമാൻ കെ.ജി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ സാബു മാത്യു, ആർ.രവികുമാർ, പി.വി ജോയ് പൂവംനിൽക്കുന്നതിൽ, ബിജു കൂമ്പിക്കൻ, സന്തോഷ് കിടങ്ങയിൽ, ലൗലി ജോർജ്, പുഷ്പ വിജയകുമാർ, മാത്യു വാക്കത്തുമാലി, സെബാസ്റ്റ്യൻ പുല്ലാട്ടുകാലായിൽ, സജി പിച്ചകശ്ശേരി, പ്രിയ സജീവ്, വിപിൻ സണ്ണി, തങ്കച്ചൻ കോണിക്കൽ, ഐസക്ക് പാടിയത്ത്, എൻ.നാരായണൻ, ഷീല വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL