SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

സമ്മേളനത്തിന്  ഇന്ന് തുടക്കം

കോട്ടയം: മുസ്ലിം യുത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് ഇന്ന് ജില്ലയിൽ തുടക്കമാകുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2.30ന് സമ്മേളന നഗരിയായ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനിയിൽ പതാക ഉയർത്തും. വൈകിട്ട് മൂന്നിന് ഓർക്കിഡ് റെസിഡൻസി ഓഡിറ്റോറിയത്തിൽ മുൻകാല യൂത്ത് ലീഗ് ജില്ലാ നേതാക്കളെ ആദരിക്കുന്ന തലമുറസംഗമം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL