SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

പ്രിൻസ് മാതൃകാ പൊതുപ്രവർത്തകൻ

spealker-

കോട്ടയം: ഒട്ടനവധി സദ്ഗുണങ്ങളുടെ കേന്ദ്രമായിരുന്ന മാതൃകാ പൊതുപ്രവർത്തകനായിരുന്നു അകാലത്തിൽ പൊലിഞ്ഞ അഡ്വ.പ്രിൻസ് ലൂക്കോസെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പ്രിൻസ് ലൂക്കോസിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമിതി സംഘടിപ്പിച്ച സമ്മേളന ഉദ്ഘാടനവും അവാർഡ് സമർപ്പണവും നിർവഹിക്കുകയായിരുന്നു സ്പീക്കർ. അനുസ്മരണ സമിതി ചെയർമാൻ സാബു മാത്യു അദ്ധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി.ചാണ്ടി ഉമ്മൻ എം.എൽ.എ, മുൻ എം.പി തോമസ് ചാഴികാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കുഞ്ഞ് ഇല്ലംപള്ളി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PRINCE LUKOSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL