SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

സ്വയംതൊഴിൽ വായ്പ അപേക്ഷ

കോട്ടയം : പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ കുറഞ്ഞ പലിശനിരക്കുള്ള സ്വയംതൊഴിൽ വായ്പാ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ തൊഴിൽരഹിതരായ 18 മുതൽ 55 വരെ പ്രായപരിധിയുള്ള പട്ടികജാതി, പട്ടികവർഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 500,000 രൂപയിൽ താഴെ. സ്റ്റാർട്ടപ്പ് പദ്ധതിക്ക് കുടുംബ വാർഷിക വരുമാനം 25 ലക്ഷം വരെയാകാം. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും കോർപ്പറേഷന്റെ നാഗമ്പടം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0483 2562532, 9400068505.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SELF JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL