SignIn
Kerala Kaumudi Online
Saturday, 12 September 2026 1.10 PM IST

കരാർ നിയമനം :  അപേക്ഷിക്കാം

job

കോട്ടയം : എം.ജി സർവകലാശാലാ ക്യാമ്പസിലെ സ്‌കൂൾ ഒഫ് എനർജി മെറ്റീരിയൽസിൽ റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് (ഇ/ബി/ടി റിസർവേഷൻ) താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 60,000 രൂപയാണ് പ്രതിഫലം. പ്രായപരിധി 50 വയസ്. കെമിസ്ട്രി/പോളിമർ സയൻസിൽ എം.എസ്.സിയും, പോളിമർ സയൻസ്/നാനോടെക്‌നോളജി/എനർജി മെറ്റീരിയൽസിൽ പിഎച്ച്.ഡിയും, ഉന്നത നിലവാരമുള്ള ഗവേഷണ പ്രസിദ്ധീകരണങ്ങളുമുള്ളവർക്ക് അപേക്ഷിക്കാം. അന്താരാഷ്ട്ര ലാബുകളിലെ പോസ്റ്റ് ഡോക്ടറൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ada5@mgu.ac.in എന്ന ഇ - മെയിലിൽ 25 വരെ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL