SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.55 AM IST

ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണി. ജില്ലാ സമ്മേളനം

kp-rajesh
കെ.പി. രാജേഷ്

വൈക്കം: ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) 80-ാം വാർഷിക സമ്മേളനത്തിന് മുന്നോടിയായി നടന്ന കോട്ടയം ജില്ലാ സമ്മേളനം വൈക്കം ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസിൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.ശ്യാംദാസിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. സുശീലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.പി. രാജേഷ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി.രാഹുൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റായി കെ.പി.രാജേഷ്, സെക്രട്ടറിയായി അജേഷ് ഗോപിനാഥൻ, ട്രഷററായി കെ.വി.സത്യൻ
എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL