
തൊടുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോലാനി യൂണിറ്റ് കുടംബ സംഗമം നടത്തി. കോലാനിയിൽ ചേർന്ന സംഗമം നഗരസഭാ കൗൺസിലർ നിഷ സോമൻ ഉദ്ഘാടനം ചെയ്തു. ആർ. മണിലാൽ അദ്ധ്യക്ഷനായി. കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി എ.എൻ. ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. വിവിധ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവ നടത്തി. സണ്ണി തെക്കേക്കര, വി.പി. വേണുഗോപാൽ, സി.പി. കൃഷ്ണൻ, കെ.എസ്. ശശിധരൻ, പി.ജി. മോഹനൻ, പി. സരസമ്മ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |