SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

ബാസ്‌കറ്റ്ബാൾ ഷട്ടിൽ ടൂർണമെന്റ്  

bakst

ചങ്ങനാശേരി : എസ്.എച്ച് സ്‌കൂൾ കിളിമലയുടെ നേതൃത്വത്തിൽ നടക്കുന്ന ഓൾ കേരള ഇന്റർ സ്‌കൂൾ ബാസ്‌ക്കറ്റ് ബാൾ ടൂർണമെന്റും മാർ ജെയിംസ് കാളാശ്ശേരി മെമ്മോറിയൽ ഷട്ടിൽ ടൂർണമെന്റും ഒക്ടോബർ 2,3 തീയതികളിൽ നടക്കും. എസ്.എച്ച് സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ് സ്‌കൂൾ പ്രിൻസിപ്പൽ ഫാ.പയസ് പായിക്കാട്ട് മറ്റത്തിൽ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ ബർസാർ ഫാ.ജോജോ പുതുവേലി അദ്ധ്യക്ഷത വഹിക്കും. കേരളത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 25 ബാഡ്മിന്റൺ, 14 ബാസ്‌കറ്റ് ബാൾ ടീം അംഗങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL