SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

ഗാന്ധിജയന്തി ദിനാചരണം

andhinadu

അന്തിനാട് : ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി മോഡൽ ലയൺസ് ക്ലബ് ഒഫ് പത്തനംതിട്ട എമിറേറ്റ്‌സിന്റെ നേതൃത്വത്തിൽ അന്തിനാട് ശാന്തിനിലയം സ്‌പെഷ്യൽ സ്‌കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്‌കൂളിൽ ഫലവൃക്ഷത്തൈകളുടെ വിതരണവും, മുഴുവൻ കുട്ടികൾക്കും വാട്ടർ ബോട്ടിലുകളുടെ വിതരണവും ബോധവത്ക്കരണ ക്ലാസും നടന്നു. പരിപാടിയുടെ ഉദ്ഘാടനവും ക്ലാസും ഡോ.നിഷാ ജോസ് കെ. മാണി നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആനി ജോസ് അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോഗ്രാം കോ- ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL