SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

നേത്ര പരിശോധന ക്യാമ്പ് ഇന്ന്

eye

ചങ്ങനാശേരി : അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും ചങ്ങനാശേരി നഗരസഭയിലെ 6,7,8 വാർഡുകളുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ 1 വരെ എസ്.എൻ.ഡി.പി യോഗം ആനന്ദാശ്രമം ശാഖയിൽ നടക്കും. കണ്ണട നിർദേശിക്കുന്നവർക്ക് മിതമായ നിരക്കിൽ ലഭിക്കും. ആവശ്യമുള്ളവർ അഡ്വാൻസ് നൽകി ബുക്ക് ചെയ്യണം. താക്കോൽദ്വാര തിമിരശസ്ത്രക്രിയ ക്യാമ്പിൽ കുറഞ്ഞ ചെലവിൽ ലഭിക്കാനുള്ള അവസരമുണ്ട്. തുടർ ചികിത്സയിൽ ഇളവുകൾ ലഭിക്കും. ഫോൺ: 7306879306.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL