
കോട്ടയം : ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന് ഇന്ന് തുടക്കം. ജില്ലാതല ഉദ്ഘാടനം രാവിലെ ഒൻപതിന് തിരുനക്കര ഗാന്ധി ചത്വരത്തിൽ മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിക്കും. അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പി അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സരേഷ് എം.പി ഗാന്ധിജയന്തിദിന സന്ദേശം നൽകും. എം.പിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, എം.എൽ.എമാരായ മാണി സി. കാപ്പൻ, അഡ്വ. ചാണ്ടി ഉമ്മൻ, നാട്ടകം സുരേഷ്, കെ. ബിനിമോൻ, റോണി കെ. ബേബി, അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, വിനു ജോബ് എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |