SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

സ്റ്റുഡന്റ്‌സ് യൂണിയൻ 

രാമപുരം : മാർ ആഗസ്തീനോസ് കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ ഉദ്ഘാടനം ഗായിക വൈക്കം വിജയലക്ഷ്മി നിർവഹിച്ചു. മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, കോളേജ് യൂണിയൻ ചെയർമാൻ അൽഫോൻസ് ബിനോയി , വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, ജോബിൻ പി മാത്യു , സ്റ്റാഫ് കോ - ഓർഡിനേറ്റർമാരായ, ഷീബാ തോമസ്. സുമേഷ് സി എൻ, വൈസ് ചെയർപേഴ്‌സൺ ഷെൽട്ടോണാ തോമസ്, ജനറൽ സെക്രട്ടറി അലൻ തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL