
വല്ലകം: വല്ലകം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശാസ്ത്രോത്സവത്തിൽ എൽ.പി വിഭാഗം ഗണിതശാസ്ത്ര മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ പടിഞ്ഞാറേക്കര ഗവ.എൽ.പി സ്കൂളിൽ വിക്ടറി ഡേ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അരുൺ ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രഥമ അദ്ധ്യാപിക ഒ.സി പ്രമീളാ ദേവി, അജി മാത്യു, എം.ദീപ്തി, സി.ആർ അജി, രമ്യാ ശരത്, അക്ഷയ് ഷാജി, റിജോഷ് ചെമ്മാടിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |