
നെടുംകുന്നം : കേരള കോൺഗ്രസ് മണ്ഡലതല മെമ്പർഷിപ്പ് ക്യാമ്പയിൻ നെടുംകുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എബ്രഹാം ജോസ് മണമേൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അജിത് മുതിരമല, ജില്ലാ സെക്രട്ടറി ജോസഫ് ദേവസ്യ, പി.സി മാത്യു, സിറിയക് ഐക്കുളം, കെ.ജെ ജോൺ കാരുവേലിൽ, ബീന പതാലിൽ, റിജോ അരുമന, മനു മനക്കര, സാബുപതാലിൽ സേവ്യർ മാടപ്പാട്ട്, ജോഷി മൂന്നാറ്റുമുഖം, അനൂപ് ജോസഫ്, കാട്ടൂർ, രേഷ്മ മനു, ജേക്കബ് ടി.ജെ തോട്ടുങ്കൽ, ഷെഫീക് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |