
പൊൻകുന്നം : എസ്.ഐ.ആർ വിരുദ്ധപോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ജന്തർ മന്ദർ സമര കോർണർ പൊൻകുന്നം രാജേന്ദ്ര മൈതാനത്ത് നടന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം വൈഷ്ണവി ഷാജി ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റിയംഗം ടി.എൻ.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി വി.ജി.ലാൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ.ഗിരീഷ്.എസ്.നായർ, ബി.സുരേഷ്‌കുമാർ, അഡ്വ.ഡി.ബൈജു, ഐ.എസ്.രാമചന്ദ്രൻ, അഡ്വ.ജയാ ശ്രീധർ, കെ .സേതുനാഥ്, കെ.സി.സോണി, കെ.കെ.സന്തോഷ്, ബി.സുനിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |