SignIn
Kerala Kaumudi Online
Saturday, 31 October 2026 5.54 AM IST

എന്യൂമറേറ്റർ തിരഞ്ഞെടുപ്പ്

job

കോട്ടയം : ജില്ലയിൽ ഫിഷറീസ് വകുപ്പിന്റെ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേ, വിവരശേഖരണം എന്നിവയുമായി ബന്ധപ്പെട്ട് കരാർ അടിസ്ഥാനത്തിൽ എന്യുമറേറ്ററെ തിരഞ്ഞെടുക്കുന്നു. ഫിഷറീസ് സയൻസിൽ ബിരുദമോ/ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 21 - 36 വയസ്. വിശദമായ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുടെ പകർപ്പ്, മൊബൈൽനമ്പർ, ഇമെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ നവംബർ ഏഴ് വൈകിട്ട് അഞ്ചിന് മുമ്പ് കോട്ടയം കാരാപ്പുഴയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04812566823.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL