കോട്ടയം: വിവിധ കായികയിനങ്ങളിൽ 2019, 20 വർഷം ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മെഡൽ നേടിയ കായിക താരങ്ങൾക്കുള്ള കാഷ് അവാർഡ് വിതരണത്തിന് മുന്നോടിയായി സർട്ടിഫിക്കറ്റുകളുടെ പരിശോധന 6 വരെ നടക്കും. ഒറിജിനൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽരേഖ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയുടെ പകർപ്പുകളും സഹിതം കോട്ടയം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ പരിശോധനയ്ക്കായി എത്തണം. എല്ലാ ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളിലും വേരിഫിക്കേഷന് സൗകര്യമുണ്ടാകും. ഫോൺ: 0481 2563825, 0471 2331546, 0471 2330167.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |