
കരിങ്കുന്നം: തൊടുപുഴ ഉപജില്ലാ ശാസ്ത്ര പ്രവൃത്തിപരിചയമേള കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്‌കൂളിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്‌കൂൾ മാനേജർ ഫാ. ജെയിംസ് വടക്കേകണ്ടങ്കരിയിൽ അദ്ധ്യക്ഷത വഹിച്ചു. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോമോൻ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബേബിച്ചൻ കൊച്ചു കരൂർ, കരിങ്കുന്നം ഗ്രാമപഞ്ചായത്ത് മെമ്പർ ജോബി ജോസ് കൂട്ടക്കല്ലുങ്കൽ, തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |