SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.39 AM IST

ഗതാഗത നിയന്ത്രണം

തൊ​ടു​പു​ഴ​: കോ​ലാ​നി​ -മാ​റി​ക​ റോ​ഡിൽ​ കോ​ലാ​നി​ ജം​ങ്ഷ​ൻ​ മു​ത​ൽ​ നെ​ടി​യ​ശാ​ല​ ജം​ങ്ഷ​ൻ​ വ​രെ​യു​ള്ള​ ഭാ​ഗ​ത്തെ​ ബി. സി ​ ടാ​റി​ങ് പ്ര​വ​ർ​ത്തി​ക​ൾ​ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ​ ​നാളെ ​ മു​ത​ൽ​ 1​6വ​രെ​ ഈ റോ​ഡി​ലൂ​ടെ​യു​ള്ള​ വാ​ഹ​ന​ ഗ​താ​ഗ​ത​ത്തി​ന് രാ​ത്രി​ 9​ മു​ത​ൽ​ രാ​വി​ലെ​ 6വ​രെ​ നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഈ ദി​വ​സ​ങ്ങ​ളി​ൽ​ തൊ​ടു​പു​ഴ​ ഭാ​ഗ​ത്ത് നി​ന്നും​ വ​രു​ന്ന​ വാ​ഹ​ന​ങ്ങ​ൾ​ കോ​ലാ​നി​ -​ ക​രി​ങ്കു​ന്നം​ പു​റ​പ്പു​ഴ​ വ​ഴി​ നെ​ടി​യ​ശാ​ല​യ്ക്കും​ നെ​ടി​യ​ശാ​ല​ ഭാ​ഗ​ത്ത് നി​ന്നും​ വ​രു​ന്ന​ വാ​ഹ​ന​ങ്ങ​ൾ​ ക​രി​ങ്കു​ന്നം​ -കോ​ലാ​നി​ വ​ഴി​ തൊ​ടു​പു​ഴ​യ്ക്കും​ പോ​കേ​ണ്ട​താ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ROAD CLOSED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL