SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.33 AM IST

ശുചീകരണത്തിന് തുടക്കമായി

kdy2-
കൊടുവള്ളി ടൗണിൽ നഗരസഭ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനംചെയർപേഴ്സൺ സഫീന ഷമീറിർ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി : "മഴയെത്തും മുൻപേ" കൊടുവള്ളി നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് കൊടുവള്ളി ടൗണിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.കെ.എ കാദർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ റാബിയ അഷ്റഫ് , ഷബ്ന സുനീർ, ബിന്ദു അനിൽകുമാർ കൗൺസിലർമാരായ സി.കെ.സി. റഫീഖ്, പി.കെ. അസൈനാർ, മജീദ് പുനത്തിൽ, പി.സി .റാഷിദ്, ഒ.പി. മജീദ്, ഷറഫുദ്ദീൻ, റൈഹാനത്ത്, കെ.സി. മൈമൂന, ഗീത സുന്ദരൻ, താഹിറ മണ്ണാരക്കോത്ത്, മിന്നത്ത് റഷീദ്, മുഫീദ ഹാരിസ്, നദീറ ഷൗക്കത്ത്, ഹെൽത്ത് ഇൻസ്പെക്ടർമാരായ രഞ്ജിത്ത്, ഷമീർ, ഫ്രാൻസിസ് സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL