SignIn
Kerala Kaumudi Online
Monday, 29 June 2026 4.39 AM IST

മ്യൂസിക് ബാൻഡ്  ഉദ്ഘാടനം ചെയ്തു

music-band
music band

എ​ട​ച്ചേ​രി​:​ ​ലോ​ക​ ​സം​ഗീ​ത​ ​ദി​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് ​മ​ട​പ്പ​ള്ളി​യി​ൽ​ ​മാ​ഡ് ​മ്യൂ​സി​ക് ​എ​ന്ന​ ​ബാ​ൻ​ഡി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നും​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യാ​പ​ക​ ​അ​വാ​ർ​ഡ് ​ജേ​താ​വു​മാ​യ​ ​സു​നി​ൽ​ ​തി​രു​വ​ങ്ങൂ​ർ​ ​നി​ർ​വ​ഹി​ച്ചു.​ ​പി.​ടി.​എ​ ​പ്ര​സി​ഡ​ന്റ് ​രാ​ജേ​ഷ്‌​ ​കെ.​പി,​ ​പ്ര​ധാ​ന​ദ്ധ്യാ​പ​ക​ൻ​ ​ഗ​ഫൂ​ർ​ ​ക​രു​വ​ണ്ണൂ​ർ,​ ​ല​ക്ഷ്മി,​ ​നൈ​നി​ക​ ​സു​മേ​ഷ്,​ ​ സു​മേ​ഷ്,​ ​എം​ ​ ജി​ഷ​ ​ടി.​കെ​ ​ഡോ.​ഷി​ജി​ ​രാ​ജ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ 71​ ​ര​ക്ഷി​താ​ക്ക​ൾ​ ​ഓ​ൺ​ലൈ​ൻ​ ​ഗാ​നാ​ലാ​പ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​വി​വി​ധ​ ​സം​ഗീ​ത​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ത്ത് ​സ​മ്മാ​നം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ര​ക്ഷി​താ​ക്ക​ൾ​ക്കും​ ​സ​മ്മാ​ന​വി​ത​ര​ണം​ ​ന​ട​ത്തി.​ ​മ്യൂ​സി​ക് ​ബാ​ൻ​ഡി​ന്റെ​ ​അ​വ​ത​ര​ണ​വും​ ​ഉ​ണ്ടാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL