SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.03 AM IST

ലഹരി വിരുദ്ധ റാലിയും പൊതുയോഗവും

news-
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എം സതി ചടങ്ങ് ഉദ്‌ഘാടനം ചെയ്യുന്നു

മരുതോങ്കര: മുണ്ടകുറ്റി ജാഗ്രതാസമിതിയുടെയും ദേശപോഷിണി വായനശാലയുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും മൂന്ന്, പതിനൊന്ന് വാർഡുകളുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി ഉദ്ഘാടനം ചെയ്തു. ജാഗ്രതാസമിതി കൺവീനർ കെ.പി ധനഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എം രവീന്ദ്രൻ, ഇ. കെ മുരളി,വേണുഗോപാൽ പൈക്കാട്ടുമ്മൽ, രാഷ്ട്രീ യ, സാമൂഹ്യ പ്രവർത്തകരായ കോരണ്ടോട്ട് ജമാൽ, കെ.സി കൃഷ്ണൻ, കെ. പി പവിത്രൻ, കെ.പി സനൽ, കെ,രജീഷ്, കെ.പി ദിനേശൻ, കെ.പി ശശികുമാർ, കെ നാണു, ടി അജിത എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL