SignIn
Kerala Kaumudi Online
Sunday, 05 July 2026 6.17 AM IST

പി.എം.എ.വൈ.ജി സ്പെഷ്യൽ ഗ്രാമസഭ

photo
ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മംഗൾ ദാസ് ത്രിവേണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്പെഷ്യൽ ഗ്രാമസഭ

ബാലുശ്ശേരി: പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിൽ ഭവന രഹിതരായ അർഹതപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സ്പെഷൽ ഗ്രാമസഭ ബാലുശ്ശേരി പഞ്ചായത്ത് ഹാളിൽ പ്രസിഡൻ്റ് മംഗളദാസ് ത്രിവേണിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ആവാസ് പ്ലസ് 'സർവേ പ്രകാരം തയ്യാറാക്കുന്ന മുൻഗണന പട്ടികയിൽ നിന്നുള്ള ഗുണഭോക്താക്കളെയാണ് ഗ്രാമസഭ ചേർന്ന് കണ്ടെത്തുന്നത്. ബ്ലോക്ക് ഡവലപ്പ്മെൻ്റ് ഓഫീസർ ജോബി സാലസ്, ജെ.ബി.ഡി.ഒ സുലൈഖ, വി.ഇ.ഒ ലജന, ജെ.എസ്. രഞ്ജിത്ത്, യു.കെ സിറാജ്, റീജ പടിക്കൽ, ഷേബി, സുമ വെള്ളച്ചാലൻ കണ്ടി, റീജ കണ്ടോത്ത് കുഴിയിൽ, ബീന കാട്ടുപറമ്പത്ത്, രാജീവൻ സി.കെ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL