SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.19 AM IST

സലാം നടുക്കണ്ടി അനുസ്മരണം

anusmaranam-
സലാം നടുക്കണ്ടി അനുസ്മരണത്തിൽ സി.കെ. കാസിം എം എൽ എ സംസാരിക്കുന്നു

മുക്കം: മാനവത്തിന്റെ നേതൃത്വത്തിൽ സലാം നടുക്കണ്ടി അനുസ്മരണ സമ്മേളനം നടത്തി. മാനവം ചെയർമാനും കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ജി . അബ്ദുൽ അക്ബർ അദ്ധ്യക്ഷത വഹിച്ചു . സി .കെ കാസിം എംഎൽ എ , മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ .കെ.പി ചാന്ദ്നി , പ്രൊഫ.ഹമീദ് ചേന്ദമംഗല്ലൂർ , കാഞ്ചനമാല ,എം.ടി അഷ്‌റഫ് , വി.കെ വിനോദ് എ.പി മുരളീധരൻ , പി.കെ കണ്ണൻ,പി അലി അക്ബർ, സി . അബ്ദുറഹിമാൻ , വി.പി. ഷൗക്കത്ത് അലി , സലാം കാരമൂല , പി.കെ ഗണേശൻ , എ . കെ സിദ്ധീഖ് , പി പ്രേമൻ , ഡോ. മുജീബ് റഹ്‌മാൻ, എൻ അബ്ദുൽസത്താർ, എൻ.അഹമ്മദ് കുട്ടി പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL