കുറ്റ്യാടി: വേളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണം കെ.പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.എം. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. വേളം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് 10 എയർ ബെഡും 10 സെറ്റ് വാക്കറും ചടങ്ങിൽ പ്രവീൺകുമാർ എൻ.വി. അബ്ദുളളയ്ക്ക് കൈമാറി. വി.എം. ചന്ദ്രൻ, ശ്രീജേഷ് ഊരത്ത്, ലീല ആര്യങ്കാവിൽ, കെ.കെ.അബ്ദുള്ള, മഠത്തിൽ ശ്രീധരൻ ,കെ.സി. ബാബു, എൻ.വി. അബ്ദുള്ള, തായന ബാലാമണി, പി.മൊയ്തു മൗലവി, ഡി.കെ. നസീമ, അനിഷ പ്രദീപ്, പി.സത്യൻ, ശ്രുതി മാരാംവീട്ടിൽ, അഡ്വ: മുഹമ്മദ് ഹബീബ്, ടി.പി. കാസിം, കൃഷ്ണനുണ്ണി ഒതയോത്ത്,എം.കെ അനീഷ് ,സി.എം. വിജേഷ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |