SignIn
Kerala Kaumudi Online
Thursday, 23 July 2026 4.01 AM IST

പ്രകടനവും പ്രതിഷേധ യോഗവും

photo
ബാലുശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

ബാലുശ്ശേരി: ബാലുശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബാലുശ്ശേരി ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. കെ.പി.സി.സി മെമ്പർ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വി.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ കെ.എം. ഉമ്മർ, വി.ബി. വിജീഷ്, ശ്രീനിവാസൻ കോരപ്പറ്റ, എം.ടി. മധു, ഷൻമുഖൻ പാലാഞ്ചേരി, വിലാസിനി എ.പി, രാജേന്ദ്രൻ ചാകൃണ്ടി, സി.വി. ബഷീർ, ചർമ്മ സുധ, സീനത്ത്, ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL