കായക്കൊടി: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കെ.പി.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ ഐ.ടി ക്ലബ് സംഘടിപ്പിച്ച "ഫ്രീഡം സ്പാർക്ക് ലൈവ് ക്വിസ്" ഗാന്ധിയൻ സ്വയംപര്യാപ്തതയുടെ ആധുനിക മാതൃകയായി. ഓൺലൈൻ ക്വിസ് മത്സരങ്ങൾക്കായി സ്കൂളിലെ പ്ലസ്ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി യദുഷ്ണവ് സുരേഷിന്റെ നേതൃത്വത്തിൽ സ്വന്തമായി വെബ് പോർട്ടൽ രൂപകൽപ്പന ചെയ്താണ് മത്സരം നടത്തി. സഹപാഠി ഉജ്വൽ സാങ്കേതിക പിന്തുണ നൽകിയിരുന്നു. ടി സുധീരൻ. മുഖ്യാതിഥിയായി. ക്വിസ് വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. മനോജ് പീലി, അബ്ദുന്നസീർ. വി.കെ, ജന്നത്ത് ഇ.കെ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |