SignIn
Kerala Kaumudi Online
Sunday, 16 August 2026 3.42 AM IST

യുവജനറാലിയും പൊതുയോഗവും

dyfi-
പരിപാടി കെ.എം. നീനു ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ യംഗ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടിയിൽ യുവജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. ഉണരണം ഇന്ത്യ, പൊരുതണം യുവത എന്ന മുദ്രാവാക്യമുയർത്തി നടന്ന പരിപാടി ജില്ലാ ട്രഷറർ കെ.എം. നീനു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രനിൽരാജ് എ.കെ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജിഷ സന്തോഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് സെക്രട്ടറി എ.പി ജാഫർ ശരീഫ്, അഖിൽ പി.പി, പുഷ്ക്കിൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ ഗണേഷ് ബാബു സ്വാഗതവും ജോയിന്റ് സെക്രട്ടറി സിഎസ് ശരത്ത് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL