SignIn
Kerala Kaumudi Online
Saturday, 29 August 2026 5.11 AM IST

ആവണിപ്പൂവരങ്ങ് ഉദ്ഘാടനം

photo

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ 52-ാം വാർഷികാഘോഷം 'ആവണിപ്പൂവരങ്ങ്: മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ പ്രവീൺ കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആര്യാഗോപി വിശിഷ്ടാതിഥിയായി . അഭിനയ ശിരോമണി രാജരത്നം പിള്ള എൻഡോവ്മെന്റ് മിത്രവിന്ദ ആർ എസിന് കലാലയം പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരി സമർപ്പിച്ചു. കലാലയം ജനറൽ സെക്രട്ടറി ശിവദാസ് കാരോളി റിപ്പോർട്ട് അവതരിപ്പിച്ചു. യു. കെ രാഘവൻ, ഡോ ഇ ശ്രീജിത്ത് എന്നിവർ വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരം നൽകി. കലാലയം പ്രസിഡന്റ് അഡ്വ. കെ. ടി. ശ്രീനിവാസൻ സ്വാഗതവും ശ്രീജ കെ പൗർണമി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL