മുക്കം: വിവിധതരത്തിലുള്ള ഓണക്കളികളും, വിവിധ തുറകളിൽപ്പെട്ടവർക്ക് ഓണസദ്യയുമൊരുക്കി കോൺഗ്രസ് കാരശ്ശേരി മണ്ഡലം കമ്മിറ്റി. ആഘോഷത്തിന്റെ ഭാഗമായി നടന്ന സ്നേഹസംഗമം കെ.പി.സി.സി അംഗം പി.സി. ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സമാൻ ചാലൂളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ടി അഷ്റഫ്,സി.ജെ.ആന്റണി, ബാബുപൈക്കാട്ട്, ഡികെടി എഫ് സംസ്ഥാന സെക്രട്ടറി അബ്‌ദു കൊയങ്ങോറൻ, ജില്ലാ പഞ്ചായത്തംഗം മിസ്അബ് കീഴരിയൂർ, മുനീർ ആലുങ്ങൽ, എം സിറാജുദ്ധീൻ,റോയ് , കെ.സി അഷ്‌റഫ്, റജീന കിഴക്കയിൽ, വി.എൻ.ജംനാസ്, ഇസ്മയിൽ മേച്ചീരി ,സിവി ഗഫൂർ, കെ. ശ്രീനിവാസൻ,പി.പ്രേമദാസൻ, സാദിഖ് കുറ്റിപറമ്പ്, കെ. കോയ, മുജീബ് മരഞ്ചാട്ടി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |