SignIn
Kerala Kaumudi Online
Monday, 07 September 2026 12.46 AM IST

വെറ്ററിനറി സബ് സെന്റർ തുറന്നു

kdy2-
മടവൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എരവന്നൂരിൽ നിർമിച്ച പറക്കാട്ട് കോരൻ മാസ്റ്റർ സ്മാരക വെറ്ററിനറി സബ് സെന്ററിന്റെ താക്കോൽ കൈമാറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് നിർവഹിക്കുന്നു

മടവൂർ: ഗ്രാമപഞ്ചായത്തിന്റെ 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എരവന്നൂരിൽ നിർമിച്ച പറക്കാട്ട് കോരൻ മാസ്റ്റർ സ്മാരക വെറ്ററിനറി സബ് സെന്ററിന്റെ താക്കോൽ കൈമാറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് നിർവഹിച്ചു. സോശ്മ സുർജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഹഫ്സത്ത് സുബി, ഹനീഫ പുല്ലാളൂർ, ഫെബിന, അബ്ദുൽ അസീസ്, ജോഷിത വടക്കേവീട്ടിൽ, സന്തോഷ്, സിന്ധു മോഹൻ, ഡോ.വി. വിക്രാന്ത്, കെ.കെ. അനീസ് ബാബു, വി.സി. റിയാസ് ഖാൻ എരവന്നൂർ, സുധാകരൻ പറപ്പോയിൽ, അംഗം കെ. പവിത്രൻ, രവി പറക്കാട്ട്, അസീസ് മുസ്‌ലിയാർ എന്നിവർ പ്രസംഗിച്ചു. ദിലീപ് പൂളക്കോട്ട് സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL