SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.46 AM IST

കേരളോത്സവത്തിന് തുടക്കം

kunnamangalamnews
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ച് നടന്ന കൂട്ടയോട്ടം ബ്ലോക്ക് വൈസ്പ്രസിഡണ്ട് വിനോദ് പടനിലം ഫ്ലാഗ് ഓഫ് ചെയ്യുന്നു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കേരളോത്സവം കാരന്തൂരിൽ നിന്നും തുടങ്ങിയ കൂട്ടയോട്ടത്തോടെ വർണ്ണാഭമായ തുടക്കം കുറിച്ചു. കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സി. കെ ഫസീല ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി.വി സംജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഷംസിറ ഷമീർ, ശ്രീബ പുൽകുന്നുമ്മൽ, ടി.കെ ഹിതേഷ് കുമാർ, എം. ബാബുമോൻ, ഷൈജ വളപ്പിൽ, കെ.പി അബ്ബാസ്, അയിഷാബി, ദിനേശ് മാമ്പ്ര, പ്രീത മോഹൻ,മിന്നത്ത്, എ.പി അഷ്‌റഫ്‌, യു.സി. പ്രീതി,ജിഷ, ബിജു പൂതക്കണ്ടി, അനിത ഏറങ്ങാട്, ഒ ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL