SignIn
Kerala Kaumudi Online
Friday, 06 November 2026 5.49 AM IST

കണ്ടക്ടഡ് ടൂറിന് തുടക്കംകുറിച്ചു

sathi
കണ്ടക്ടഡ് ടൂർ കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് ഒ ഭക്തവത്സലൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

കടലുണ്ടി: കടലുണ്ടി ഗ്രാമപഞ്ചായത്ത് വാവുത്സവത്തിന്റെ ഭാഗമായി ഗ്രാമോത്സവം സംഘടിപ്പിക്കുന്നതിലെ പ്രധാനപരിപാടിയായ കണ്ടക്ടഡ് ടൂറിന് തുടക്കം കുറിച്ചു. മണ്ണൂർവളവ് ടേക്ക് എ ബ്രേക്കിനു സമീപത്തുനിന്ന് ആരംഭിച്ച യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ . ഭക്തവത്സലൻ ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ഗണേശ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമോത്സവം കൺവീനർ വെൺമണി ഹരിദാസ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും ഗ്രാമോത്സവം സംഘാടക സമിതി അംഗങ്ങളും കലാ സാംസ്കാരിക രംഗത്തെ പൗര പ്രമുഖരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. 49 പേരടങ്ങുന്ന സംഘമാണ് ഇന്നലത്തെ യാത്രയിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, KOLLOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL