SignIn
Kerala Kaumudi Online
Friday, 06 November 2026 5.49 AM IST

ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനം

news
ജമാഅത്തെ ഇസ്ലാമി പേരാമ്പ്ര ഏരിയാ സമ്മേളന പ്രഖ്യാപന ചടങ്ങ്

പേരാമ്പ്ര : കായണ്ണയിൽ ഡിസംബർ 21 ന് നടക്കുന്ന ജമാഅത്തെ ഇസ്ലാമി പേരാമ്പ്ര ഏരിയാ സമ്മേളന പ്രഖ്യാപനവും സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ ഉദ്ഘാടനവും ജില്ലാ പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി നിർവഹിച്ചു. ഏരിയ പ്രസിഡന്റ് കെ.മുബീർ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കെ മുബീർ (ചെയർമാൻ) ആയിഷ പി.കെ ( വൈസ് ചെയർമാൻ) കെ.പി അബ്ദുൽ ഖാദർ (ജനറൽ കൺവീനർ ) കുഞ്ഞബ്ദുള്ള പുലൂക്കിൽ, ഷൈമ ടി (ജോ.കൺവീനർ) സി.മുസ്തഫ (പ്രചരണം) എസ്.കെ അബ്ദുല്ലത്തീഫ് (പ്രതിനിധി) പി ഇബ്രാഹിം (സാമ്പത്തികം) ഇസ്മായിൽ (സ്റ്റേജ് ലൈറ്റ് ആൻഡ് സൗണ്ട് ) അഹമ്മദ് മദീനി (പി ആർ ആൻഡ് മീഡിയ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL