SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 PM IST

പെൻഷൻ പരിഷ്‌ക്കരണം; കെ.എസ്.പി.എൽ മാർച്ച് 28ന്

hhhh

മലപ്പുറം: പെൻഷൻ പരിഷ്‌ക്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കളക്‌ട്രേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും കേരള സർവീസ് പെൻഷനേഴ്സ് ലീഗ്(കെ.എസ്.പി.എൽ)​ 28ന് രാവിലെ 10ന് മാർച്ചും ധർണ്ണയും നടത്തും. മലപ്പുറത്ത് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.എൻ.എ. ഖാദർ,​ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് മേത്തൊടി പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് മേത്തൊടിക,​ ജനറൽ സെക്രട്ടറി എ.കെ.സൈനുദ്ദീൻ,​ പി.വി.അബ്ദുറഹിമാൻ,​ എൻ.മൊയ്തീൻ,​ എ.എം.അബൂബക്കർ,​ വി.മുസ്തഫ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL